സീതാറാം യച്ചൂരി വിടവാങ്ങി
അന്ത്യം ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന്
അന്തരിച്ചത് സി.പി.എമ്മിന്റെ ദേശീയമുഖം
ഇടത് രാഷ്ട്രീയത്തിന്റെ കാവലാൾ
ഒൻപത് വർഷം സിപിഎം ജനറൽ സെക്രട്ടറി
പാർട്ടിയിലെ പ്രായോഗികവാദി
പാർലമെന്റിലെ തീപ്പൊരി
ശക്തമായ മൂന്നാംബദലിന് അടിത്തറയിട്ടവരിൽ പ്രധാനി