തിഹാര്‍ ജയിലിന് പുറത്തേക്ക് അരവിന്ദ് കെജ്രിവാള്
അണികളെ അഭിസംബോധന ചെയ്യുന്നു
'തളരില്ല ഞാന്‍, പോരാട്ടം തുടരും'
ആഘോഷമാക്കി പ്രവര്‍ത്തകര്‍
മധുരം പങ്കിട്ട് സിസോദിയയും ഭഗവന്ത് മനും
വികാരഭരിതരായി അണികള്‍
നിറകണ്ണോടെ ആരതിയുഴിഞ്ഞ് സ്വീകരിച്ച് അമ്മ
സ്നേഹമാല്യം ചാര്‍ത്തി പ്രിയതമ
സ്നേഹാശ്ലേഷവുമായി സിസോദിയ