രാജ്യത്ത് ആറു പുതിയ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച 10:40 ഓടെയാണ് ഉദ്ഘാടനം നടന്നത്
ടാറ്റാനഗർ-പട്ന വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത പ്രധാനമന്ത്രി, വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്
ബ്രഹ്മപുര്‍– ടാറ്റനഗര്‍ വന്ദേഭാരതിന്‍റെ എക്സ്ക്ലൂസിവ് ദൃശ്യങ്ങള്‍ കാണാം
പുതിയ ആറു ട്രെയിനുകൾ കൂടി വരുന്നതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 54 നിന്ന് 60 ആകും
പുതിയ ട്രെയിനുകൾ സർവ്വീസ് ആരംഭിക്കുന്നതോടെ, പ്രതിദിനം 120 ട്രിപ്പുകൾ സുഗമമായി നടക്കുമെന്ന് റെയിൽവേ
24 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 280ലധികം ജില്ലകളിൽ വന്ദേഭാരത് ട്രെയിനകൾക്ക് സർവീസ് നടത്താൻ സാധിക്കുമെന്നും റെയിൽവേ