ലോക പ്രസിദ്ധമാണ് ആന്ധ്രയിലെ ചിറ്റൂരിലുള്ള തിരുപ്പതി ക്ഷേത്രം. രാജ്യത്തെ ഏറ്റവും സമ്പന്ന ക്ഷേത്രവും തിരുപ്പതിയാണ്
അതിസമ്പന്നന് തിരുപ്പതി വെങ്കിടാചലപതി. പത്തേകാല് ടണിലേറെ സ്വര്‍ണം, 16000ത്തിലേറെ കോടിയുടെ ആസ്തി (2022 ലെ കണക്ക്)
സ്വര്ണരഥോല്സവം സുപ്രസിദ്ധം
പങ്കുചേരാനെത്തുന്നത് പതിനായിരങ്ങള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മോദിയെത്തിയപ്പോള്‍
തിരുപ്പതി ലഡ്ഡു പ്രസാദം