മോദിയെ സ്വാഗതം ചെയ്യാനൊരുങ്ങി യുഎസ്. ന്യൂയോര്‍ക്കിലെ യുഎന്‍ ഹെഡ് ക്വാര്‍ട്ടേഴ്സിന്‍റെ ദൃശ്യങ്ങള്‍
ജാപ്പനീസ്, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിമാരും കൂടിക്കാഴ്ചയില്‍
മോദിയെത്തുക ത്രിദിന സന്ദര്‍ശനത്തിന്
അലംകൃതമായി ന്യൂയോര്‍ക്കിലെ യുഎന്‍ കേന്ദ്രം
ലോകസമാധാനം ചര്‍ച്ചയാകും