സന്‍ഫ്രാന്‍സിസ്കോയില്‍ തരംഗമായി റോബോ ടാക്സികള്‍.
ഡ്രൈവിങ് ടെക് കമ്പനിയായ വെയ്മോയാണ് കാറുകള്‍ക്ക് പിന്നില്‍
യൂബറിന് സമാനമാണ് പ്രവര്‍ത്തനം. ആപ്പ് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യാം
ഡോറിലെ അണ്‍ലോക്ക് ബട്ടന്‍ പ്രസ് ചെയ്താല്‍ അകത്ത് കയറാം.
അകത്ത് കയറിയാല്‍ സ്റ്റാര്‍ട്ട് റൈഡ് കൊടുക്കാം
സുഖയാത്ര, സുരക്ഷിത യാത്ര