നിസാമിനോട് കൂട്ടുകൂടി അണ്ണാറക്കണ്ണന്‍മാര്‍.
തിരുവനന്തപുരം മ്യൂസിയത്തില്‍ നിന്നുള്ള കാഴ്ച
ഭക്ഷണപാത്രം തുറക്കുമ്പോള്‍ കൂട്ടത്തോടെ എത്തും
കപ്പലണ്ടിയാണ് ഇഷ്ടമെന്ന് നിസാം
വാരിക്കൊടുത്താല്‍ എന്തിഷ്ടം!
മ്യൂസിയത്തിലെത്തുന്നവര്‍ക്കും കൗതുകം