പ്രകൃതിയുടെ പ്രാധാന്യം കാണിച്ച് കൊൽക്കത്തയിലെ ദുർഗാപൂജ പന്തൽ
പരിസ്ഥിതി സൗഹൃദ പന്തലിലുള്ളത് 8,000 ചെടികള്‍
മുള, തക്കാളി, മണി പ്ലാൻ്റ്, തുളസി മുതലായ സസ്യങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.
പന്തൽ നിർമ്മിക്കാൻ അഞ്ച് മാസവും 8,000 ഓളം ചെടികളും വേണ്ടി വന്നു
പന്തലിലെ ചെടികള്‍ പരിസ്ഥിതി സംഘടനകൾക്ക് നല്‍കും