മധ്യപ്രദേശില്‍ ഗുഡ്സ് ട്രെയിനില്‍ നിന്ന് ഡീസൽ കൊള്ളയടിച്ച് പ്രദേശവാസികള്‍
രത്‌ലാമിൽ പാളം തെറ്റിയ ഗുഡ്‌സ് ട്രെയിനിൻ്റെ മൂന്ന് വാഗണുകളിൽ നിന്നാണ് ഡീസൽ കൊള്ളയടിച്ചത്
ട്രെയിന്‍ രാജ്‌കോട്ടിൽ നിന്ന് ഭോപ്പാലിനടുത്തുള്ള ബകാനിയ-ഭൗരിയിലേക്ക് പോവുകയായിരുന്നു
മൂന്ന് വാഗണുകളിൽ, ഒരെണ്ണം ഇതിനകം ട്രാക്കിൽ നിന്നും ഉയർത്തി
സംഭവത്തിന് തൊട്ടുപിന്നാലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മുന്നറിയിപ്പ് നല്‍കി