ദേവരയുടെ ആഗോള കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
ചിത്രം 400 കോടി ക്ലബിലെത്തി
ദേവരയുടെ ബജറ്റ് 300 കോടി
ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന് വന്‍സ്വീകാര്യത
ജൂനിയര്‍ എന്‍ടിആറിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമെന്ന് റിപ്പോര്‍ട്ടുകള്‍
ദേവര 1000 കോടി ക്ലബില്‍ കയറുമെന്ന് സൂചന
ജാന്‍വി കപൂറാണ് നായിക
സെയ്ഫ് അലി ഖാൻ
പ്രകാശ് രാജ്
ഷൈൻ ടോം ചാക്കോ
നരേൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍
കൊരടാല ശിവയാണ് ദേവരയുടെ സംവിധായകന്‍