ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിട്ട് റേഡിയോ മാന്‍
ഉത്തര്‍പ്രദേശുകാരന്‍ റാം സിങ് ബൗദ്ധിന്‍റെ കൈയിലുള്ളത് 1250ലധികം റേഡിയോകള്‍
റാം സിങ് ബൗദ്ധ് അറിയപ്പെടുന്നത് റേഡിയോ മാന്‍ എന്ന പേരില്‍
റേഡിയോ ശേഖരണം തുടങ്ങിയത് 2014ല്‍ മന്‍ കി ബാത് കേട്ടുതുടങ്ങിയത് മുതല്‍
2023ല്‍ മോദി മന്‍ കി ബാതിലൂടെ അദ്ദേഹത്തെ പ്രശംസിച്ചു