മേഘാലയയിലെ ഷില്ലോങ്ങില്‍ കനത്തമഴ, വെള്ളപ്പൊക്കം
വെള്ളപ്പൊക്കത്തില്‍ 10 പേര്‍ മരിച്ചു
മരിച്ചവരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഉൾപ്പെടുന്നു
തുടർച്ചയായി പെയ്യുന്ന മഴ ജില്ലയിലെ ഗാസുപാര മേഖലയിൽ ഉരുൾപൊട്ടലുണ്ടാക്കി
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അടിയന്തര സഹായധനം നൽകാന്‍ ഉത്തരവ്