ജമ്മുകശ്മീരില്‍ ജയം ആഘോഷിച്ച് നാഷണല്‍ കോണ്‍ഫറന്‍സ്. ഏറ്റവും വലിയ ഒറ്റക്കക്ഷി.
പാട്ടും നൃത്തവുമായി വനിതാ പ്രവര്‍ത്തകര്‍
ജയിച്ച സര്‍ട്ടിഫിക്കറ്റുമായി ഒമര്‍ അബ്ദുല്ല
തലഉയര്‍ത്തി ഫറൂഖ് അബദുല്ല
ആഘോഷമാക്കി കോണ്‍ഗ്രസും
സിപിഎം സ്ഥാനാര്‍ഥി യൂസഫ് തരിഗാമിക്കും ജയം