കര തൊടാനൊരുങ്ങി ഉഗ്ര ചുഴലിക്കാറ്റ് 'മില്‍ട്ടന്‍'
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത
നായ്ക്കുട്ടിയുമായി പ്രാണരക്ഷാര്‍ഥം വീട് സുരക്ഷിത സ്ഥലത്തേക്ക് മാറുന്ന സ്ത്രീ
മില്‍ട്ടനെത്തുന്നത് 'ഹെലന്‍റെ' ക്ഷീണം മാറും മുന്‍പേ
ഹെലന്‍ ചുഴലിക്കാറ്റില്‍ മണ്ണില്‍ പുതഞ്ഞ കാര്‍
ജനങ്ങളെ സുരക്ഷിതരാക്കി സൈന്യം
രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള 'മില്‍ട്ടന്‍റെ' കാഴ്ച
മില്‍ട്ടനെത്തും മുന്‍പ് വീടെത്തണം. കാര്‍മേഘങ്ങള്‍ക്ക് മുകളിലൂടെ വിമാനം