എന്‍ആര്‍ഐ പാരന്‍റ്സിനു സന്തോഷവാര്‍ത്ത
വളര്‍ത്തുമൃഗങ്ങളുമായി ഇനി കേരളത്തില്‍ പറന്നിറങ്ങാം
കൊച്ചി വിമാനത്താവളത്തില്‍ പ്രത്യേക പരിപാലനം
സര്‍ട്ടിഫിക്കേഷനും ആനിമല്‍ ക്വാറന്‍റൈനും
മൃഗസ്നേഹികളുടെ വര്‍ഷങ്ങളായുള്ള ആവശ്യം
അരുമകള്‍ക്കൊപ്പം പറന്നിറങ്ങാം, പറന്നുപോകാം
നവംബര്‍ മുതല്‍ യാത്ര സാധ്യമാകും
റോഡുവഴിയുള്ള അധികച്ചിലവ് ഇനി വേണ്ട