റാക്കറ്റ് താഴെ വയ്ക്കാന്‍ റാഫ
ഡേവിസ് കപ്പ് അവസാന മല്‍സരം
വിടവാങ്ങല്‍ മല്‍സരം സ്പെയിനിലെ മലാഗയില്‍
1080 ജയങ്ങള്‍, പരാജയം 227 തവണ മാത്രം
കളിമണ്‍ കോര്‍ട്ടിലെ രാജാവ്. തുടര്‍ച്ചയായി 81 ജയം
കരിയര്‍ ഗോള്‍ഡന്‍ സ്ലാം നേടിയ പ്രായംകുറഞ്ഞ താരം
14 ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ 4 യുഎസ് ഓപ്പണ്‍ 2 വിമ്പിള്‍ഡണ്‍ 2 ഓസ്ട്രേലിയണ്‍ ഓപ്പണ്‍
10 വര്‍ഷം തുടര്‍ച്ചയായി ഗ്രാന്സ്ലാം (2005–2014)
2010 ല്‍ കരിയര്‍ സ്ലാം
22 ഗ്രാന്സ്ലാം കിരീടങ്ങള്‍
15–ാം വയസില്‍ പ്രഫഷണല്‍ ടെന്നിസില്‍