വീണ്ടും ട്രെയിന്‍ അപകടം
അപകടം ചെന്നൈ കവരപ്പെട്ടയില്‍ ശനിയാഴ്ച രാത്രി
കൂട്ടയിടിച്ചത് മൈസൂരു–ദര്‍ബാഗ എക്സ്പ്രസും ഗുഡ്സ് ട്രെയിനും
അതിവേഗം രക്ഷാപ്രവര്‍ത്തനം
19 പേര്‍ക്ക് പരുക്ക്, മൂന്നുപേരുടെ നില ഗുരുതരം
എക്സ്പ്രസ് ട്രെയിന്‍ സിഗ്നല്‍ തെറ്റിച്ചു
കോച്ചുകള്‍ പാളം തെറ്റി
അന്വേഷണം പ്രഖ്യാപിച്ച് റെയില്‍വേ