കനത്ത മഴയില്‍ ചെന്നൈ
റോഡുകളില്‍ വെള്ളക്കെട്ട്
പ്ലാസ്റ്റിക് ബെഡില്‍ നീന്തി മറുകരയെത്താന്‍ നോക്കുന്ന കുട്ടി
കരപറ്റാനൊരു ചങ്ങാടം
വെള്ളക്കെട്ട് ഒഴിവാക്കാന്‍ കോര്‍പറേഷന്‍റെ വിഫല ശ്രമം
തള്ളി മാറ്റുക തന്നെ വഴി
ഇടറോഡുകളിലും വെള്ളം നിറഞ്ഞതോടെ പ്രളയ സമാന സ്ഥിതി
നനഞ്ഞ് കുതിര്‍ന്ന് വീട്ടിലേക്ക്
മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് ഫ്ലൈ ഓവറില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തപ്പോള്‍
ആരാദ്യം എത്തും...
ഈ മഴ തോരില്ലേ?
കോവിലും മുങ്ങി