INDIAN CRICKET TEAM

ബെംഗളൂരൂ ടെസ്റ്റില്‍ ഇന്ത്യയെ 8 വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസീലന്‍ഡ്

INDIAN CRICKET TEAM

ഇന്ത്യയില്‍ കിവീസ് ടെസ്റ്റ് മല്‍സരം ജയിക്കുന്നത് 36 വര്‍ഷത്തിന് ശേഷം

INDIAN CRICKET TEAM

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയാവും ബെംഗളൂരു ടെസ്റ്റിലെ തോല്‍വി

INDIAN CRICKET TEAM

ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 46 റണ്‍സിന് പുറത്തായിരുന്നു

INDIAN CRICKET TEAM

പേസര്‍മാരുടെ കരുത്തിലാണ് കിവീസ് ഇന്ത്യന്‍ ബാറ്റര്‍മാരെ വീഴ്ത്തിയത്.

INDIAN CRICKET TEAM

ഒന്നാം ഇന്നിങ്സില്‍ കിവീസ് 356 റണ്‍സ് ലീഡ് നേടി

INDIAN CRICKET TEAM

സര്‍ഫറാസിന്റെ സെഞ്ചറിക്കരുത്തില്‍ രണ്ടാം ഇന്നിങ്സില്‍ തിരിച്ചടിച്ചെങ്കിലും മികച്ച ലീഡുണ്ടാക്കാനായില്ല

INDIAN CRICKET TEAM

സെഞ്ചറി നേടിയ രചിന്‍ രവീന്ദ്രയാണ് കളിയിലെ താരം

INDIAN CRICKET TEAM

ജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് 1–0ന് മുന്നിലെത്തി