പത്തനംതിട്ടയില്‍ പശു കുഴിയില്‍ വീണു
രക്ഷകരായി അഗ്നിരക്ഷാസേന
ബുള്‍ഡോസറെത്തി മണ്ണ് നീക്കിയാണ് പശുവിനെ രക്ഷിച്ചത്
ഒടുവില്‍ ആശ്വാസം
മെല്ലെ നടന്ന് പോയേക്കാം..