കിവീസിന്‍റെ അഭിമാനമായി അമേലിയ കെര്‍
വനിത ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ് മാച്ച്
ടൂര്‍ണമെന്‍റിന്‍റെ താരം
ഫൈനലില്‍ കിവിസിന്‍റെ ടോപ് സ്കോറര്‍, വിക്കറ്റ് വേട്ടയിലും മിടുക്ക്
എതിരാളികളോട് ' നോ കെയര്‍'
മികച്ച ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍
ഒരു ട്വന്‍റി20 ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് നേട്ടം
2016 മുതല്‍ ന്യൂസീലന്‍ഡിന് വേണ്ടി കളി തുടങ്ങി
വിഷാദരോഗത്തെ അതിജീവിച്ചു
മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ 'ഔട്ട് ഓഫ് ദ് റഫ്' വെബ്സൈറ്റ് തുടങ്ങി