പൂണെ ടെസ്റ്റില്‍ ന്യൂസീലന്‍ഡിനെ കറക്കി വീഴ്ത്തി വാഷിങ്ടണ്‍ സുന്ദര്‍
59 റണ്‍സ് വിട്ടുകൊടുത്ത് 7 കിവീസ് ബാറ്റര്‍മാരെയാണ് വാഷിങ്ടണ്‍ സുന്ദര്‍ മടക്കിയത്.
കിവീസ് നിരയിലെ ആദ്യ 3പേരെയും വീഴ്ത്തി ആര്‍.അശ്വിന്‍ മികച്ച പിന്തുണ നല്‍കി
രചിന്‍ രവീന്ദ്രയെ പുറത്താക്കിയായിരുന്നു വാഷിങ്ടണ്‍ സുന്ദറിന്‍റെ തുടക്കം.
വാലറ്റത്ത മൂന്നുപേരെ വേഗം മടക്കി വാഷിങ് ടണ്‍ സുന്ദര്‍ 7 വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
പൂണെ സ്റ്റേഡിയത്തിലെ മികച്ച ബോളിങ് പ്രകടനമാണ് വാഷിങ്ടണ്‍ സുന്ദറിന്റേത്
ഒന്നാം ഇന്നിങ്സില്‍ ന്യൂസീലന്‍ഡിനെ 259 റണ്‍സിന് ഇന്ത്യ പുറത്താക്കി
ഇന്ത്യ രാഹുലിനെയും സിറാജിനെയും കുല്‍ദീപിനെയും രണ്ടാം ടെസ്റ്റില്‍ ഒഴിവാക്കി