ഡാന ചുഴലിക്കാറ്റ് ഒഡീഷ തീരം തൊട്ടു
തീരദേശ ജില്ലകളില്‍ മഴയും വെള്ളക്കെട്ടും
കടപുഴകിയ മരങ്ങള്‍ മുറിച്ച് നീക്കുന്നു
വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം
സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയത് 5.84 ലക്ഷം ജനങ്ങളെ
ക്യാംപുകളിലേക്ക് അടിയന്തര സഹായമെത്തിക്കുന്ന ഉദ്യോഗസ്ഥര്‍
ബിജുപട്നായിക് വിമാനത്താവളത്തിലും മുന്‍കരുതല്‍
മഴയെത്തും മുന്‍പേ വീടെത്തണം..ബാലസോറില്‍ നിന്നുള്ള കാഴ്ച