സഹാറ മരുഭൂമിയിലെ മൊറോക്കന്‍ മേഖലയില്‍ പ്രളയം
50 വര്‍ഷത്തിനിടെ ഇതാദ്യം
2 ദിവസം കൊണ്ട് പെയ്തിറങ്ങിയത് വാര്‍ഷിക ശരാശരിയെക്കാള്‍ കൂടുതല്‍ മഴ
അരനൂറ്റാണ്ടായി വരണ്ട് കിടന്ന ഇറിക്വി തടാകവും നിറഞ്ഞു
പച്ചപ്പ് കൂടിയെന്ന് ഡ്രോണ്‍ ദൃശ്യങ്ങള്‍
ചെറുപനകളും വളര്‍ന്നത് കാണാം
കാണാനെത്തി സഞ്ചാരികള്‍
അത്യപൂര്‍വ പ്രതിഭാസമെന്ന് നാട്ടുകാര്‍
മരുഭൂമിയിലെ കസാബ് ഹോട്ടല്‍
സഹാറയിലെ സൂര്യാസ്തമയം