BARCELONA

റയലിനെ തകര്‍ത്ത് ബാര്‍സ

27 October 2024
BARCELONA

എല്‍ ക്ലാസിക്കോയില്‍ കറ്റാലന്‍ പടയ്ക്ക് 4–0 ത്തിന് ജയം

27 October 2024
BARCELONA

ഗോളുകള്‍ പിറന്നത് രണ്ടാം പകുതിയില്‍

27 October 2024
BARCELONA

ലെവന്‍ഡോവ്സ്കിക്ക് ഇരട്ട ഗോള്‍

27 October 2024
BARCELONA

ഗോളടിച്ച് യമാലും റാഫീഞ്ഞയും

27 October 2024
BARCELONA

ഓഫ്സൈഡ് കെണിയില്‍ റയല്‍

27 October 2024
BARCELONA

റയലിന് സീസണിലെ ആദ്യ തോല്‍വി

27 October 2024
BARCELONA

പോയിന്‍റ് നിലയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ബാര്‍സിലോന

27 October 2024