മികച്ച ലോക ഫുട്ബോളറായി റോഡ്രി
മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മിഡ് ഫീല്‍ഡര്‍
നേട്ടം വിനിഷ്യസിനെ പിന്തള്ളി
വനിതകളില്‍ വീണ്ടും അയ്റ്റാന ബോണ്‍മറ്റി
മികച്ച ക്ലബ്ബായി റയല്‍ മാഡ്രിഡ്, പ്രതിഷേധിച്ച് വിട്ടുനിന്ന് ക്ലബ്ബ്
യുവതാരത്തിനുള്ള കോപ്പ ട്രോഫിയുമായി ലമീന്‍ യമാല്‍
കാവല്‍മാലാഖ എമിലിയാനോ അല്ലാതെ മറ്റാര്? വീണ്ടും ലെവ് യാഷിന്‍ പുരസ്കാരം
മികച്ച സ്ട്രൈക്കര്‍ക്കുള്ള ഗേര്‍ഡ് മുള്ളര്‍ പുരസ്കാരവുമായി ഹാരി കെയ്ന്‍, എംബപെ പങ്കെടുത്തില്ല
മികച്ച പരിശീലകനായ കാര്‍ലോ ആഞ്ചലോട്ടി
വനിതാഫുട്ബോളില്‍ എമ്മ ഹെയ്ല്‍സ്
സോക്രട്ടീസ് പുരസ്കാരം ജെന്നിഫര്‍ ഹെര്‍മോസയ്ക്ക്. ഫുട്ബോളിലെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്