SUSHIN SHYAM

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

30 October 2024
SUSHIN SHYAM

ഉത്തരയാണ് വധു.

30 October 2024
SUSHIN SHYAM

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്

30 October 2024
SUSHIN SHYAM

അഭിനേതാക്കളായ ഫഹദ് ഫാസിൽ, നസ്രിയ, ജയറാം, പാർവതി, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു

30 October 2024
SUSHIN SHYAM

മാളവിക ജയറാമിന്റെ വിവാഹവേളയിൽ വച്ച് സുഷിൻ ജീവിതപങ്കാളിയെ പരിചയപ്പെടുത്തിയിരുന്നു

30 October 2024
SUSHIN SHYAM

പാർവതി ജയറാമിന്റെ സഹോദരീ പുത്രിയാണ് ഉത്തര

30 October 2024
SUSHIN SHYAM

‘കുമ്പളങ്ങി നൈറ്റ്സിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടി

30 October 2024
SUSHIN SHYAM

‘ബോഗയ്‌ന്‍വില്ല’യാണ് സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ചിത്രം

30 October 2024