DELHI AIR POLLUTION

അന്തരീക്ഷ മലിനീകരണം രൂക്ഷം, പുക‍ഞ്ഞ് ഡല്‍ഹി

03 November 2024
DELHI AIR POLLUTION

ദീപാവലി ആഘോഷങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് വായു നിലവാരം മോശമായത്

03 November 2024
DELHI AIR POLLUTION

അന്തരീക്ഷത്തില്‍ കട്ടിയുള്ള മൂടൽമഞ്ഞ് വ്യക്തമായി കാണാമായിരുന്നു

03 November 2024
DELHI AIR POLLUTION

പടക്കങ്ങളുടെ ഉപയോഗവും, കൃഷി അവശിഷ്ടങ്ങൾ കത്തിക്കുന്നതും, കാലാവസ്ഥയും വായു മോശമാക്കി

03 November 2024
DELHI AIR POLLUTION

വായു നിലവാരം (AQI) മുന്നൂറിന് മുകളിലാണ്

03 November 2024
DELHI AIR POLLUTION

അന്തരീക്ഷത്തിലെ പൊടി കുറയ്ക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍

03 November 2024