VOLCANO

ഇന്തോനേഷ്യയില്‍ ലാകി-ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ചു

04 November 2024
VOLCANO

പൊട്ടിത്തെറി ഞായറാഴ്ച അർദ്ധരാത്രി

04 November 2024
VOLCANO

ലാവയും പാറകഷണങ്ങളും നാല് കിലോമീറ്റർ ദൂരത്തില്‍ വരെ പതിച്ചു

04 November 2024
VOLCANO

വീടുകള്‍ തകര്‍ന്നതായും തീപിടിച്ചതായും റിപ്പോര്‍ട്ട്

04 November 2024
VOLCANO

മേല്‍ക്കൂരവരെ ചാരം കൊണ്ടുമൂടി

04 November 2024
VOLCANO

വരും ദിവസങ്ങളിലും ലാവ പ്രവാഹത്തിന് സാധ്യത

04 November 2024
VOLCANO

പ്രദേശത്ത് അടിയന്തരാവസ്ഥ

04 November 2024