ശ്രീലങ്കയിലെ മിന്നാരിയ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള ആനക്കൂട്ടത്തിന്‍റെ കാഴ്ച
ആര്‍ക്കാടാ തൊടേണ്ടത്, വാടാ.. സഞ്ചാരികളെ കണ്ട കുട്ടിക്കുറമ്പന്‍
ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് പാര്‍ക്ക് കാണാനെത്തിയ ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമംഗങ്ങള്‍
ഇവന്‍മാരെ ഇടിച്ച് മറിച്ചാലോ..
ഫൊട്ടോയ്ക്ക് നില്‍ക്കേണ്ട, പോയേക്കാം..
ഒളിച്ച് നില്‍ക്കാം, അതാ സേഫ്
ഇടി വയ്ക്കല്ലെടാ പിള്ളാരേ
ഞങ്ങള് ഡീസന്‍റാ, എല്ലാം അമ്മ പറയുന്നത് പോലെ
ചെളിയില്‍ കളിച്ചതല്ലേ, എന്നാലൊരു കുളി പാസാക്കാം