പറന്നിറങ്ങി സീപ്ലെയിന്‍
ആവേശ സ്വീകരണവുമായി കൊച്ചി
ബോള്‍ഗാട്ടിയില്‍ നിന്ന് മൂന്നാറിലെ മാട്ടുപെട്ടിയിലേക്ക് നാളെ കന്നിയാത്ര
ഒന്‍പതുപേര്‍ക്ക് യാത്ര ചെയ്യാം
പ്രതീക്ഷയോടെ വിനോദ സഞ്ചാരമേഖല