ഒന്നാം ലോകയുദ്ധം അവസാനിച്ചിട്ട് 106 വര്‍ഷം
പോപ്പി പൂക്കളുമായി ഉറ്റവര്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ പ്രതീകമാണ് പോപ്പി പൂക്കള്‍
മറക്കില്ലൊരിക്കലും.. യുദ്ധത്തില്‍ കൊല്ലപ്പെട്ട പിതാവിന്‍റെ ചിത്രവുമായെത്തിയ മകന്‍
ഒട്ടാവയിലെ സ്മാരകത്തില്‍ ആദരം
വിക്ടറി സ്ക്വയറിലേക്ക് മാര്‍ച്ച് ചെയ്യുന്ന കനേഡിയന്‍ നേവി
ഫ്ലൈ പാസ്റ്റ് നടത്തുന്ന കനേഡിയന്‍ യുദ്ധ വിമാനങ്ങള്‍
ആര്‍ക് ദ് ട്രിയോംഫിന് മുന്നില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമെറും ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോയും
സൈനികന്‍റെ കുടീരത്തില്‍ ദീപം തെളിയിച്ച് മക്രോയും സ്റ്റാമെറും
'യുദ്ധം തുലയട്ടെ'