മണിപ്പുര്‍ വീണ്ടും കത്തുന്നു
ഇംഫാലില്‍ തെരുവ് യുദ്ധം
ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് വിലക്കി
ഇംഫാല്‍ വെസ്റ്റില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു
മന്ത്രിയുടെ വീടിന് നേരെ ആക്രമണം.
അക്രമികളോട് വിട്ടുവീഴ്ച വേണ്ടെന്ന് നിര്‍ദേശം
കലാപം അടിച്ചമർത്താൻ കേന്ദ്രം സുരക്ഷാ സേനയോട് ആവശ്യപ്പെട്ടു
പ്രധാന കേസുകൾ എൻഐഎയ്ക്ക്