വയനാടിന്‍ പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി
രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമി
ആദ്യമായി പാര്‍ലമെന്‍റിലേക്ക്
പ്രിയങ്കയുടെ ലീഡ് നാലുലക്ഷം കടന്നു
എല്ലാ റൗണ്ടിലും വ്യക്തമായ മേല്‍ക്കൈ
എല്‍.ഡി.എഫ്, ബി.ജെ.പി വോട്ടുകളില്‍ വന്‍ ഇടിവ്
2021 ലെ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മറികടന്നു
പോള്‍ ചെയ്തതില്‍ 65 ശതമാനത്തിലധികം വോട്ടുനേടി