AISHWARYA RAI

പേരില്‍ നിന്ന് 'ബച്ചനെ' കളഞ്ഞ് ഐശ്വര്യ റായ്?

28 November 2024
AISHWARYA RAI

ദുബായില്‍ നടന്ന ചടങ്ങിനിടെയാണ് സ്ക്രീനില്‍ ഐശ്വര്യ റായി എന്ന് പേര് തെളിഞ്ഞത്

28 November 2024
AISHWARYA RAI

ഐശ്വര്യയെ ക്ഷണിച്ചപ്പോഴും ഐശ്വര്യ റായ് എന്നാണ് അഭിസംബോധന ചെയ്തത്

28 November 2024
AISHWARYA RAI

വിവാഹമോചന അഭ്യൂഹങ്ങള്‍ക്കിടയിലേക്കാണ് ഈ പേരുമാറ്റം

28 November 2024
AISHWARYA RAI

'ഐശ്വര്യ റായ്–ഇന്‍റര്‍നാഷണല്‍ സ്റ്റാര്‍' എന്നായിരുന്നു സ്ക്രീനില്‍ തെളിഞ്ഞത്

28 November 2024
AISHWARYA RAI

ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോഴും ഐശ്വര്യ റായ് ബച്ചന്‍ എന്നുതന്നെയാണ്

28 November 2024
AISHWARYA RAI

അംബാനിക്കല്യാണത്തിന് രണ്ടായി എത്തിയതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ പ്രചരിച്ചത്

28 November 2024
AISHWARYA RAI

ഐശ്വര്യയോ അഭിഷേകോ ഇത്തരം വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല

28 November 2024