ഹോങ്കോങിലേക്ക് ചൈനയുടെ ഭീമന്‍ സമ്മാനം
കി കി എന്ന പെണ്‍ പാണ്ട
അന്‍ അന്‍ എന്നൊരു ആണ്‍ പാണ്ട
ഹോങ്കോങിലേക്ക് ഭീമന്‍ പാണ്ടകളെ നല്‍കുന്നത് മൂന്നാം തവണ
ഓഷന്‍ പാര്‍ക്കിലേക്കാണ് പാണ്ടകളെ എത്തിച്ചത്
അന്‍ അനിന് 5 വയസ്
ബുദ്ധിമാനും ഊര്‍ജസ്വലനും
കി കിക്കും അഞ്ച് വയസ്, ചാടിമറിയാന്‍ മിടുക്കി. ആവോളം ക്യൂട്ട്നെസും
തുരുതുരെ ക്ലിക്കിക്കോ