നാഗചൈതന്യയുമായുള്ള വിവാഹത്തിനു മുന്നോടിയായുള്ള ചടങ്ങുകളുടെ ചിത്രം പങ്കുവച്ച് ശോഭിത ധൂലിപാല
തെലുങ്ക് പരമ്പരാഗത രീതിയിലാണ് വിവാഹച്ചടങ്ങുകൾ
ഹൽദി ആഘോഷ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
വധുവിന് അനുഗ്രം നേർന്നുള്ള മംഗളസ്നാനം ഉൾപ്പടെയുള്ള ചടങ്ങുകളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്
കുടുംബത്തിനൊപ്പമായിരുന്നു വിവാഹത്തിനു മുന്നോടിയായുളള ചടങ്ങുകൾ
ഓഗസ്റ്റ് 8 നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം
ഡിസംബർ നാലിന് ഹൈദരാബാദിലെ അന്നപൂർണ സ്റ്റുഡിയോയില്‍ വച്ചാണ് വിവാഹം
ചുവപ്പ് നിറത്തിലുള്ള സാരിയണിഞ്ഞാണ് പെല്ലി കുതുരു ചടങ്ങിനെത്തിയത്
പരമ്പരാഗത ആഭരണങ്ങളും ശോഭിത അണിഞ്ഞിട്ടുണ്ട്
മലയാളത്തില്‍ മൂത്തോനിലും കുറുപ്പിലും ശോഭിത അഭിനയിച്ചിട്ടുണ്ട്