ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഏക ഡേ–നൈറ്റ് ടെസ്റ്റ് വെള്ളിയാഴ്ച തുടങ്ങും
ഓസ്‌ട്രേലിയ പിഎം ഇലവനെതിരെ പിങ്ക് ബോൾ സന്നാഹ മത്സരം കളിച്ച് ഇന്ത്യ
അഡ്‍ലെയ്‍ഡ് ഇന്ത്യയ്ക്ക് പേടി സ്വപ്നം
ഇന്ത്യയുടെ ഏറ്റവും ചെറിയ ടെസ്റ്റ് ടോട്ടൽ പിറന്നത് അഡ്‍ലെയ്‍ഡിലെ ഡേ–നൈറ്റ് ടെസ്റ്റിൽ
അഡ്‍ലെയ്ഡ് ഓവലിൽ കഴിഞ്ഞ അഞ്ച് ടെസ്റ്റിലും ജയിച്ച് ഓസീസ്
ഡേ-നൈറ്റിൽ മുൻതൂക്കം ഓസീസിന്
പിങ്ക് പന്തില്‍ 12 ടെസ്റ്റിൽ 11 ലും ജയം
നാല് ഡേ–നൈറ്റ് ടെസ്റ്റ് കളിച്ച ഇന്ത്യ ജയിച്ചത് മൂന്നിൽ