ഒരു തുനീസിയന്‍ വിജയഗാഥ
കുങ്കുമപ്പൂ വിരിയിച്ച് കര്‍ഷകര്‍
വിജയകരമായ നാലാം വര്‍ഷത്തില്‍
മനൂബയിലാണ് ഈ കുങ്കുമപ്പാടം
നേട്ടം കാലാവസ്ഥയോട് പൊരുതി
കൃഷിയോടുള്ള സ്നേഹം കൊണ്ട് ഫൈസ ജോലി ഉപേക്ഷിച്ചത് 2000ത്തില്‍
ഓഗസ്റ്റില്‍ കൃഷി തുടങ്ങും, ഒക്ടോബറില്‍ പൂക്കള്‍ വരും
ചുവപ്പന്‍ സ്വര്‍ണമെന്ന് ഫൈസയും തോര്‍ഷ് മുഹമ്മദും
തുനീസിയയ്ക്ക് പുത്തന്‍ പ്രതീക്ഷ