നിയമസഭയിലേക്ക് പുതിയ സാമാജികര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ ഇനി പാലക്കാട് എംഎല്‍എ
യു.ആര്‍. പ്രദീപ് ചേലക്കര എംഎല്‍എ
ഉച്ചയ്ക്ക് 12മണിക്കായിരുന്നു സത്യപ്രതിജ്ഞ
രാഹുലിന്‍റെ സതൃപ്രതിജ്ഞ ദൈവനാമത്തില്‍
മുഖ്യമന്ത്രിക്കും കൈ കൊടുത്ത് രാഹുല്‍
പാലക്കാട്ടെ ജനം നല്‍കിയത് പെട്ടിയിലൊതുങ്ങാത്ത സ്നേഹമെന്ന് രാഹുല്‍
'പെട്ടി വിവാദം അവസാനിപ്പിക്കില്ല'