പ്രോബ–3 വിക്ഷേപണം വിജയകരം
ഐഎസ്ആര്‍ഒയുടെ വാണിജ്യ ബഹിരാകാശ ദൗത്യം
വിക്ഷേപിച്ചത് ശ്രീഹരിക്കോട്ടയില്‍ നിന്ന്
കുതിപ്പ് കൊറോണഗ്രാഫും ഒക്യുല്‍റ്ററുമായി
ലക്ഷ്യം സൗരപര്യവേഷണം
ബഹിരാകാശത്ത് കൃത്രിമ സൂര്യഗ്രഹണമുണ്ടാക്കും
വിജയാഹ്ലാദത്തില്‍ ഐഎസ്ആര്‍ഒ ചീഫ് എസ്. സോമനാഥ്
ഇതാ ഇതുവഴി.. വിക്ഷേപണം വീക്ഷിക്കുന്ന ജനങ്ങള്‍