നവീൻ നസീമിന്‍റെ വിവാഹ നിശ്ചയം കഴിഞ്ഞു
ചേർത്ത് പിടിച്ച് ഫഹദ്
വധുവിനൊപ്പം നസ്രിയ
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്
വധുവിന്‍റെ കൈ പിടിച്ച് നവീന്‍
നസ്രിയയുടെ ഏക സഹോദരനാണ് നവീൻ
‘അമ്പിളി’യിൽ നവീൻ പ്രധാന വേഷം ചെയ്തു
‘ആവേശം’ ത്തില്‍ നവീൻ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്