കലിഫോർണിയയെ പിടിച്ചുകുലുക്കി ഭൂചലനം
തീവ്രത 7; സാൻഫ്രാൻസിസ്കോയില്‍ വരെ പ്രകമ്പനം
സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു
സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങളെല്ലാം നിലത്തേക്ക്
ചില്ലുകുപ്പികളടക്കം തറയില്‍ വീണ് പൊട്ടിച്ചിതറി
ഭൂകമ്പത്തിനു ശേഷം കട വൃത്തിയാക്കുന്ന യുവാവ്
തീരപ്രദേശങ്ങളില്‍ ദുരന്തനിവാരണ സേന നിരീക്ഷണം തുടരുന്നു
ആളപായമോ കനത്ത നാശനഷ്ടങ്ങളോ ഇല്ല