നോര്‍ത്രദാം കത്തീഡ്രല്‍ കൂദാശ നാളെ
ഫ്രാൻസിന്‍റെ സാംസ്കാരിക പൈതൃകം
‘നോത്രദാം' എന്നാല്‍ 'ഔർ ലേഡി' അഥവാ പരിശുദ്ധ കന്യാമറിയം
നിര്‍മാണം തുടങ്ങിയത് എഡി 1160ൽ
850 വർഷം പഴക്കം; ഗോഥിക് വാസ്തുശിൽപ ശൈലി
ഫ്രഞ്ച് വിപ്ലവം, രണ്ടു ലോക മഹായുദ്ധങ്ങൾ എന്നിവയെ അതിജീവിച്ചു
നെപ്പോളിയൻ ചക്രവര്‍ത്തിയുടെ കിരീടധാരണം നടന്നയിടം
പീയൂസ് മാർപാപ്പ ജോന്‍ ഓഫ് ആർക്കിനെ വിശുദ്ധനായായി പ്രഖ്യാപിച്ചതും ഇവിടെ
എണ്ണമറ്റ കലാശേഷിപ്പുകൾ, ചരിത്രപരമായ തിരുശേഷിപ്പുകൾ, നിധികളുടെ കലവറ
പാരിസ് ആർച്ച്ബിഷപ്പിന്‍റെ ആസ്ഥാനം
2019 ഏപ്രിൽ 15 ന് ഫ്രാന്‍സിനെ നടുക്കി തീപിടുത്തം
നവീകരണം അഞ്ചുവര്‍ഷം കൊണ്ട്; 7463 കോടി രൂപ ചെലവ്