ആഭ്യന്തര കലാപം രൂക്ഷം
വിമതര്‍ക്ക് കരുത്തേറുന്നു
പ്രധാന നഗരങ്ങളുടെ നിയന്ത്രണം കൈക്കലാക്കി
സൈനികത്താവളങ്ങളും പിടിച്ചെടുത്തു
ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയില്‍
റോഡുകളും കെട്ടിടങ്ങളും നാമാവശേഷം
എത്രയും വേഗം സിറിയ വിടാന്‍ പൗരന്‍മാരോട് ഇന്ത്യ
പലായനം ചെയ്ത് ജനം