നടൻ കാളിദാസ് ജയറാം വിവാഹിതനായി
താരവിവാഹം ഗുരുവായൂരില്‍
7.30 ഓടെയായിരുന്നു താലികെട്ട്
വധു മോഡലായ തരിണി കലിംഗരായർ
ബുധനാഴ്ച ചെന്നൈയില്‍ വിവാഹ റിസ്പ്ഷന്‍
വിവാഹനിശ്ചയം കഴിഞ്ഞ നവംബറില്‍
ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു
ഗുരുവായൂരില്‍ വിവാഹം നടന്നതില്‍ സന്തോഷമെന്ന് ജയറാം