നൊബേല്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു
തിങ്ങി നിറഞ്ഞ് കോണ്‍സര്‍ട്ട് ഹാള്‍
പുരസ്കാരം വിതരണം ചെയ്യാനെത്തി സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താഫ്
സാഹിത്യ നൊബേല്‍ സ്വീകരിച്ച് ഹാന്‍ കാങ്
ഭൗതിക ശാസ്ത്ര നൊബേലേറ്റുവാങ്ങി ജോണ്‍ ഹോപ്ഫീല്‍ഡ്
രസതന്ത്ര നൊബേലുമായി ഡേവിഡ് ബേക്കര്‍
വൈദ്യശാസ്ത്ര നൊബേലുമായി ഗാരി റുവ്കുന്‍
സാമ്പത്തിക ശാസ്ത്ര നൊബേലുമായി ഡാരന്‍
സമാധാന നൊബേലേറ്റുവാങ്ങി ജപ്പാനീസ് സംഘടനയായ ഹിഡാന്‍ക്യോ