തെറ്റ് ചെയ്തിട്ടില്ലെന്ന് അല്ലു അര്‍ജുന്‍
പുഷ്പം പോലെ പുറത്തിറങ്ങാനായില്ല
ഒരുരാത്രി നീണ്ട ജയില്‍വാസം
ഇടക്കാല ജാമ്യ ഉത്തരവെത്താന്‍ വൈകി
ജയിലില്‍ നിന്നിറങ്ങിയത് രാവിലെ ഏഴുമണിയോടെ
അമ്മ സ്വീകരിച്ചത് ആരതിയുഴിഞ്ഞ്
താരത്തിന്‍റെ വീടിന് കനത്ത സുരക്ഷ
കുടുംബം നിയമ നടപടി തുടങ്ങി