പ്രസിഡന്‍റിനെ ഇംപീച്ച് ചെയ്ത് ദക്ഷിണ കൊറിയ
യൂന്‍ സുക് യോല്‍ പുറത്തേക്ക്
ഇംപീച്ച് ചെയ്ത് പാര്‍ലമെന്‍റ്
പ്രമേയം പാസായ സന്തോഷം പ്രകടിപ്പിച്ച് സ്പീക്കര്‍ വൂ
ആഹ്ലാദ പ്രകടനവുമായി ജനം
യോലിനെ പ്രതീകാത്മകമായി കൂട്ടിലാക്കി തെരുവില്‍ നടത്തി ജനം
പ്രസിഡന്‍റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത് ആയിരങ്ങള്‍
ഇംപീച്ച്മെന്‍റിന് ശേഷം പുറത്തേക്ക് വരുന്ന പ്രതിപക്ഷ നേതാക്കള്‍