അദിതി റാവു മുതൽ കീർത്തി സുരേഷ് വരെ
ട്രെൻഡിങ്ങായ ഈ വർഷത്തെ ചില ബ്രൈഡൽ സ്റ്റൈലുകൾ
മഹേശ്വരി ടിഷ്യു ലെഹങ്കയും ബനാറസി ടിഷ്യു ദുപ്പട്ടയുമായി അദിതി റാവു
ഒറ്റ നെക്ക് പീസും വളകളും ജിമിക്കിയുമായിരുന്നു അദിതിയുടെ ആഭരണങ്ങൾ
സ്വർണ നിറത്തിലുള്ള കാഞ്ചീവരം സാരിയുമായി ശോഭിത ധൂലിപാല
പൊന്നിയിൻ ശെൽവൻ ചിത്രത്തിലെ മോഡൽ ആഭരണങ്ങളുമായി ശോഭിത
എംബ്രോയിഡറി ചെയ്ത മനോഹരമായ ഡ്യുവൽ ടോൺ സാരിയുമായി താരിണി
ചോക്കർ നെക്ലൈസ്, നെറ്റിച്ചുട്ടി, ജിമിക്കി എന്നിവയായിരുന്നു താരിണിയുടെ ആഭരണങ്ങൾ
കാഞ്ചീപുരം സാരി മഡിസർ ശൈലിയില്‍ അണിഞ്ഞ് കീർത്തി സുരേഷ്
ഭരതനാട്യം ശൈലിയിലുള്ള ആഭരണങ്ങളായിരുന്നു കീർത്തിയുടേത്